കർണാടകയിലെ ഉപരിപഠനം : നഷ്ടപ്പെട്ട് എന്ന് കരുതിയ സർട്ടിഫിക്കറ്റും , പണവും തിരിച്ചു കിട്ടാൻ ? 

കർണാടകയിലെ ഉപരിപഠനം : നഷ്ടപ്പെട്ട് എന്ന് കരുതിയ സർട്ടിഫിക്കറ്റും , പണവും തിരിച്ചു കിട്ടാൻ ? 

കർണാടകയിലെ നഴ്സിംഗ് , മറ്റിതര സ്ഥാപനങ്ങളിൽ നിന്നും നിങ്ങളുടെ സർട്ടിഫിക്കറ്റ് , പണം മുതലായവ തിരികെ ലഭിക്കാൻ ഉണ്ടോ ? ഉണ്ടെങ്കിൽ # Justice For Drop Out Students എന്ന പേരിൽ  2024 August 10 , 2 പിഎം നു WAPSI യുടെ കോട്ടയം ഓഫീസിൽ വച്ച് സംഘടിപ്പിക്കുന്ന കൂട്ടായിമയിൽ പങ്കു ചേരുക . ഈ കൂട്ടായിമയിൽ പങ്കു ചേരുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ് ഗ്രൂപ്പിൽ  അംഗംആകുക . 
https://chat.whatsapp.com/LPQF8b1SmWjADixKXq0aAP

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : HOTLINE NUMBER 8848098218


കർണാടക സംസ്ഥനത്തെ വിവിധ ഉപരിപഠന സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കുകയൂം തന്റേതല്ല കാരണത്താൽ അഡ്മിഷൻ റദ്ദാക്കുകയും ചെയ്തവർ നിരവധി ആണ് . രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല , മറ്റിതര സർവ്വകലാശാലകൾ , യുജിസി മുതലായവരുടെ വ്യകത്മായ മാർഗനിർദേശങ്ങൾ നിലനിൽക്കുമ്പോഴും അഡ്മിഷൻ റദ്ദാക്കിയ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റുകൾ അവരുടെ സർട്ടിഫിക്കറ്റും . അഡ്മിഷന്റെ പേരിൽ അടച്ച പണവും തിരികെ നൽകിയിട്ടില്ല എന്ന പരാതികൾ നിരവധിയാണ് . സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നതിന് കോഴ്സ് ന്റെ മുഴുവൻ പണവും ആവിശ്യപ്പെട്ട് വിദ്യാർത്ഥികളെ മാനേജ്മെന്റുകൾ പീഡിപ്പിക്കുന്നതായും നിരവധി പരാതികൾ നിലനിൽക്കുന്നു . ഇതെല്ലം കണക്കിലെടുത്തു ഇതിൻറെ ശ്വാസത പരിഹാരം കണ്ടെത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണവയും , തടഞ്ഞു വയ്ക്കപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളും തിരികെ ലഭിക്കുവാൻ ആവിശ്യമായ നടപടികൾ സ്വികരിക്കുന്നതിനു മുന്പോട്ടുള്ള വിഷയങ്ങൾ ഒന്നിച്ചും കൂട്ടായും ചർച്ച ചെയ്തു തിരിമാനിക്കുന്നതിനാണ് യോഗം ചേരുന്നത്

കർണാടകത്തിലോ, മറ്റു ഏതെങ്കിലും സംസ്ഥാനങ്ങളിൽ സർട്ടിഫിക്കറ്റുകളും , പണവും കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ , അത് തിരികെ ലഭിക്കണം എന്ന് തീർച്ചയായും ആഗ്രഹിക്കുന്നുന്ന എല്ലാ രക്ഷിതാക്കളും , വിദ്യാർത്ഥികളെയും ഈ കൂട്ടായിമയിലേക്കു സ്വാഗതം ചെയ്യുന്നു .വിവരാവകാശ – സാമൂഹിക പ്രവർത്തകനും , WAPSI യുടെ അധ്യക്ഷനുമായ എം .കെ. തോമസ് ഈ യോഗത്തിൽ നിർദേശങ്ങൾ നൽകുന്നു .