40000 ഓളം സീറ്റുകൾ . 50 ൽ പരം മെഡിക്കൽ കോളേജുകളിൽ മാത്രം BSc നഴ്സിങ്ങിന് 7500 ൽ പരം സീറ്റുകൾ . സർക്കാർ നിശ്ചയിച്ച ഫീസ് നിരക്ക് . താല്പര്യം ഉള്ളവർ മാത്രം കൂടുതൽ മാർഗ്ഗനിർദേശങ്ങൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു , ഫോം ഫിൽ അപ്പ് ചെയ്യുക.
https://tinyurl.com/25swjzoe
കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി കർണാടകയിൽ പ്രവർത്തിച്ചു വരുന്ന 600 ൽ പരം നഴ്സിംഗ് കോളേജുകളിലേക്കു BSc നഴ്സിംഗ് അഡ്മിഷനുള്ള പ്രവേശന പരീക്ഷ KEA ( Karnataka Examination Authority ) നടത്തിവരുന്നു . 2025 -2026 അധ്യയന വർഷത്തേക്കുള്ള അഡ്മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് 2025 മാർച്ച് 16 , 17 തീയതികളിൽ നടത്തപ്പെടുന്നത് . ആയതിനുള്ള അപേക്ഷ ഓൺലൈൻ വഴി 23 -01 -2025 മുതൽ സമർപ്പിച്ചു തുടങ്ങാം എന്ന് KEA പുറത്തു ഇറക്കിയ സർക്കുലറിൽ സൂചിപ്പിക്കുന്നു .
പ്രവേശന പരീക്ഷയിൽ പങ്കെടുത്തു അഡ്മിഷൻ ലഭിച്ചാൽ പ്രതിവർഷം Rs .140000 /- മാത്രം ഫീസ് നൽകിയാൽ മതി . കൂടുതൽ വാങ്ങിയാൽ അത് നിയമ വിരുദം. ഈ പ്രവേശന പരീക്ഷ വഴി അഡ്മിഷൻ കരസ്ഥമാക്കിയാൽ പ്രീ ബുക്കിംഗ് , ഏജന്റ് കമ്മീഷൻ , സ്ഥാപനങ്ങളുടെ അധിക ഫീസ് കൊള്ള മുതലായവയിൽ നിന്നും സമൂഹത്തിനു രക്ഷ നേടാം . ഒപ്പം കർണാടക സർക്കാരിന്റെ സംരക്ഷണം ഉറപ്പ്.
2024 ൽ KEA നടത്തിയ പ്രസ്തുത പ്രവേശന പരീക്ഷയിൽ, ഉപരിപഠന മേഖലയിൽ വിപ്ലവകരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച് മുന്നേറുന്ന സംഘടനകളായ WAPSI ( Welfare Association of Professional Scholars in India ) യും , NUPSTA ( National Pre University Students , Parents & Teachers Association ) യും ചേർന്ന് 5000 ൽ പരം വിദ്യാർത്ഥികൾക്ക് ആവിശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകി.
അവർക്കു മെഡിക്കൽ കോളേജുകളിൽ സഹിതം BSc (N ) നു അഡ്മിഷൻ തരപ്പെടുത്തുവാൻ സഹായിച്ചു . തുടർന്ന് 2025 ൽ , പ്രസ്തുത പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ആവിശ്യമായ മാർഗ്ഗനിര്ദേശങ്ങൾ നൽകുന്നതിന് കേരളത്തിലെ പ്രധാന പെട്ട സ്ഥലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നു .
താല്പര്യമുള്ളവർക്ക് പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക – 8590414921 (10 AM to 5 PM)