കർണാടകയിലെ BSc നഴ്സിംഗ് പഠനം : രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്‌ 

കർണാടകയിലെ BSc നഴ്സിംഗ് പഠനം : രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്‌ 

ഓൺലൈൻ ആയി അപേക്ഷ അയക്കുവാൻ https://cetonline.karnataka.gov.in/onlineapplication2025/forms/appchecklist.aspx
എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

ഓൺലൈൻ ആയി അപേക്ഷ അയക്കുവാൻ ബുധിമുട്ടു നേരിടുന്നവർ കോട്ടയത്ത് വച്ച് നടത്തപെടുന്ന സെമിനാറിൽ പങ്കെടുക്കുക.


കർണാടകയിൽ BSc നഴ്സിംഗ് പഠനം ആഗ്രഹിക്കുന്നു എങ്കിൽ KEA നടത്തുന്ന KCET 2025 എന്ന പ്രവേശന പരീക്ഷ എഴുതുക .

പ്രവേശന പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ വന്നാൽ സർക്കാർ നിശ്ചയിച്ച Rs .140000 /- പ്രതിവർഷ ഫീസ് മാത്രം നൽകിയാൽ മതി . ഹോസ്റ്റൽ , ഭക്ഷണം വേറെ . യാതൊരു പ്രീ ബുക്കിങ്ങും വേണ്ട . അഡ്മിഷൻ ഫീ , ഡോൻനാഷൻ യാതൊന്നും നൽകേണ്ടതില്ല . സർക്കാർ കോട്ടയിൽ സർക്കാർ മേൽനോട്ടത്തിൽ അഡ്മിഷൻ .

ഈ പ്രവേശന പരീക്ഷയെ കുറിച്ചും ആയതിന്റെ മുഴുവൻ വിവരങ്ങളും അറിയുന്നതിന് WASPI ( Welfare Association of Professional Scholars in India ) 2025 ശനിയാഴ്ച 2 പിഎം നു കോട്ടയം YMCA ഹാളിൽ വച്ച് സെമിനാര് നടത്തുന്നു . താല്പര്യം ഉള്ളവർക്ക് പങ്കെടുക്കാം . പങ്കെടുക്കാൻ രെജിസ്റ്റർ ചെയ്യുന്നതിന് 8848098218 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക .