കർണാടക BSc നഴ്സിംഗ് എൻട്രൻസ് പരീക്ഷ : എഴുതിയ വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഫീസ് ഇളവ് ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ.

കർണാടക BSc നഴ്സിംഗ് എൻട്രൻസ് പരീക്ഷ : എഴുതിയ വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഫീസ് ഇളവ് ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ.

കർണാടക സംസ്ഥാനത്തു 2025 -26 അധ്യയന വർഷത്തിൽ BSc (N ) അഡ്മിഷൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ , പ്രസ്തുത പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത എന്തൊക്കെ തുടങ്ങി ഒട്ടനവധി വിവരങ്ങൾ കേരള സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് പങ്കു വയ്ക്കുന്നതിന് വേണ്ടി കേരളത്തിൽ ഉടനീളം സമഗ്രമായ മാർഗ്ഗനിർദ്ദേശ സെമിനാറുകൾ ഉടൻ . താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം ഓൺലൈൻ ആയി സമർപ്പിക്കുക.

https://forms.gle/6zKyyw3vDdZX3KNr7

 

കർണാടകയിലെ നഴ്സിംഗ് പഠന മേഖലയിൽ തുടർന്ന് വന്നിരുന്ന അനിശ്ചിതം ഒഴിവാകുന്നു . അധിക ഫീസ് കൊള്ള , അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിമ തുടങ്ങി നിരവധി നിയമ വിരുദ്ദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നഴ്സിംഗ് പഠന സ്ഥാപനങ്ങൾക്കെതിരെ കർക്കശ നടപടിയുമായി കർണാടക സർക്കാർ . വരും വർഷങ്ങളിൽ നഴ്സിംഗ് കോളേജുകളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ അഡ്മിഷൻ ഓവർസീയിങ് കമ്മറ്റി ഏർപ്പെടുത്തി .

600 ൽ പരം നഴ്സിംഗ് കോളേജുകളിലായി 35000 ത്തോളം സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് എല്ലാവർഷവും കർണാടക എക്‌സാമിനേഷൻ അതോറിറ്റി നടത്തിവരുന്നത് . കർണാടക എക്‌സാമിനേഷൻ അതോറിറ്റി നടത്തുന്ന CET -2025 ൽ പങ്കെടുത്തു അഡ്മിഷൻ കരസ്ഥമാകുന്നവർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ : പ്രവേശന പരീക്ഷ നിർബന്ധം . പ്രീ ബുക്കിംഗ് ആവിശ്യമില്ല . ഏജന്റ് കമ്മീഷൻ ഇനത്തിൽ വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ ലാഭം . കർണാടക സംസ്ഥാന സർക്കാർ നിശ്ചയിച്ച ഫീസ് നിരക്ക് മാത്രം . അഡ്മിഷന്റെ മേൽനോട്ടം കർണാടക എക്‌സാമിനേഷൻ അതോറിറ്റി . 100 % സുതാര്യത. സംസ്ഥാന സർക്കാരിന്റെ സുരക്ഷിതത്വം .

കർണാടക സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ കർണാടക എക്‌സാമിനേഷൻ അതോറിറ്റി നടത്തുന്ന CET -2025 ൽ പങ്കെടുത്തു യോഗ്യത നേടി സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് നിരക്കിൽ അഡ്മിഷൻ നേടാനുള്ള ഈ സുവർണാവസരം കേരള സമൂഹത്തിലെ വിദ്യാർഥികൾ പ്രയോജനപ്പെടുത്തുക . WAPSI ( Welfare Association of Professional Scholars in India ) യുടെയും , NPUSPTA ( National Pre – University Students , Parents & Teachers Association ) ന്റെയും മേൽനോട്ടത്തിൽ കേരളത്തിൽ ഉടനീളം സമഗ്രമായ മാർഗ്ഗനിർദ്ദേശ സെമിനാറുകൾ സംഘടിപ്പിക്കുന്നു . കർണാടക സംസ്ഥാനത്തു 2025 -26 അധ്യയന വര്ഷം BSc (N ) പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഈ സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നു

കൂടുതൽ വിവരങ്ങൾക്ക് +91 88480 98218