കർണാടകയിൽ  700 ഓളം നഴ്സിംഗ് കോളേജുകൾ . ഏതു തിരഞ്ഞു എടുക്കണം ? കൺഫ്യൂഷൻ ഒഴിവാക്കാണോ ?

കർണാടകയിൽ 700 ഓളം നഴ്സിംഗ് കോളേജുകൾ . ഏതു തിരഞ്ഞു എടുക്കണം ? കൺഫ്യൂഷൻ ഒഴിവാക്കാണോ ?

KCET -2025 വഴി കർണാടകയിലെ മെഡിക്കൽ കോളേജുകളിൽ മാത്രം BSc നഴ്സിംഗ് പഠനം ഉറപ്പാക്കാം .

ഏജന്റ് കമ്മീഷൻ ലക്ഷങ്ങൾ ലാഭിക്കാം . ” KEA Tips & Tricks ” ഹാൻഡ്‌ബുക്ക് നിങ്ങൾക്ക് വഴികാട്ടും . KEA പ്രവേശനത്തിനുള്ള ഓൺലൈൻ സീറ്റ് അലോട്ട്മെന്റ് പ്രോസസ്സ് മനസ്സിലാക്കാൻ വിദഗ്ധ മാർഗ്ഗനിർദേശങ്ങളും തന്ത്രങ്ങളും ഉൾപ്പെടുത്തിയ ഒരു സമ്പൂർണ്ണ ഗൈഡ്.

 

കർണാടകയിലെ 50 + മെഡിക്കൽ കോളേജുകളിൽ 7500 + സീറ്റുകൾ ലഭ്യമാണ് . പ്രതിവർഷം കർണാടക സർക്കാർ നിശ്ചയിച്ച ഫീസ് Rs .1 ,40 ,000 /- മാത്രം നൽകിയാൽ മതിയാകും എന്നുള്ള വിവരം എല്ലവർക്കും അറിവുള്ളതുണ് ആണെല്ലോ ? ആയതിനു അഡ്മിഷൻ ഏജന്റുമാരോ , പ്രീ ബുക്കിംഗ് ആവിശ്യമില്ല . ഏജന്റ് കമ്മീഷൻ ആയി ലക്ഷങ്ങൾ ലാഭിക്കാം . പ്രസ്തുത ലക്ഷ്യം കരസ്ഥമാക്കുവാൻ നിങ്ങൾക്ക് ആവിശ്യമായ വ്യക്തമായ മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിന് , 2024ൽ KEA പരീക്ഷയിലൂടെ 5000+ വിദ്യാർത്ഥികൾക്ക് KCET വഴി കർണാടകയിൽ B.Sc Nursing സീറ്റ് നേടാൻ സഹായിച്ച

WAPSI അധ്യക്ഷൻ MK Thomas & NUPSTA അധ്യക്ഷൻ Mithesh Kumar ഉം ചേർന്ന് തയ്യാർ ആക്കിയ ” KEA Tips & Tricks ” ഹാൻഡ്‌ബുക്ക് താല്പര്യം ഉള്ളവർക്ക് സൗജന്യമായി നൽകുന്നു . താല്പര്യംഉള്ള, മുൻ‌കൂർ ബുക്ക് ചെയ്യുന്ന 1000 പേർക്ക് മാത്രം വിതരണം ചെയ്യുന്നു . പൊതുജനങ്ങളുടെ സഹകരണത്തോടെ WAPSI യുടെ മേൽനോട്ടത്തിൽ പദ്ദതി നടപ്പിലാക്കുന്നു . നിബന്ധനകൾ ബാധകം. കൂടുതൽ വിവരങ്ങൾക്ക് KCET -2025 നു അപേക്ഷ സമർപ്പിച്ചതിന്റെ രേഖകൾ ( സാമ്പിൾ താഴെ കൊടുക്കുന്നു ) 6282848315 നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക .