അയൽ സംസ്ഥാനങ്ങളിലെ നഴ്സിംഗ് പഠനം: അഞ്ച് ലക്ഷം രൂപ നിങ്ങൾക്ക് ഉറപ്പാക്കാം!
അഡ്മിഷൻ മാഫിയയുടെ കള്ളങ്ങൾ തെളിയിക്കൂ, സമ്മാനം സ്വന്തമാക്കൂ.
📞 ഹോട്ട് ലൈൻ നമ്പർ: 8301967353
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaGHoRL0wak1Fhjp4d1N
നമ്മുടെ മക്കളുടെ ഭാവി ഒരു അഡ്മിഷൻ വഞ്ചനയുടെ പേരിൽ തകർന്നുപോകാൻ പാടില്ല. ഇതൊരു വെറും പരസ്യമല്ല, മറിച്ച് അഡ്മിഷൻ മാഫിയയുടെ കള്ളങ്ങൾ തുറന്നുകാട്ടാൻ ഒരു അച്ഛൻ നടത്തുന്ന ധീരമായ പോരാട്ടമാണ്!
എന്റെ വെല്ലുവിളി: സത്യം ജയിക്കണം!
അയൽസംസ്ഥാനങ്ങളിലെ (കർണാടക ഉൾപ്പെടെ) നഴ്സിംഗ് അഡ്മിഷൻ സംബന്ധിച്ച് ഏജന്റുമാർ നൽകുന്ന പല വാഗ്ദാനങ്ങളും പച്ചക്കള്ളമാണെന്ന് വിവരാവകാശ രേഖകളുടെ കരുത്തിൽ ഞാൻ പ്രഖ്യാപിക്കുന്നു.
കർണാടക സംസ്ഥാനത്തെ 1500 ൽ പരം നഴ്സിംഗ് പഠന സ്ഥാപനങ്ങളിൽ നിരവധി സ്ഥാപനങ്ങൾ തട്ടിക്കൂട്ട് സ്ഥാപനങ്ങൾ എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് നുണയോ , വ്യാജമോ ?
എന്റെ ചാലഞ്ച് ഇതാണ്:
ഞാൻ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് രേഖാമൂലം തെളിയിക്കാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ അഞ്ച് ലക്ഷം രൂപ അപ്പോൾത്തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം!
എന്തിനാണ് ഈ ഹോട്ട് ലൈൻ?
ഓരോ വർഷവും “സീറ്റ് തീർന്നുപോകും”, “പ്രീ-ബുക്കിംഗ് വേണം” ” ഇല്ലെങ്കിൽ പിന്നീട് ഫീസ് കൂടും ” തുടങ്ങിയ നുണകളിൽ വീഴ്ത്തി ലക്ഷക്കണക്കിന് രൂപയാണ് ഏജന്റുമാർ രക്ഷിതാക്കളിൽ നിന്ന് തട്ടിയെടുക്കുന്നത്.
മുൻകൂട്ടി പണം നൽകുന്നതിന് മുൻപ് ഈ നമ്പറിൽ വിളിക്കൂ: 8301967353
സത്യമെന്താണെന്ന് രേഖകൾ സഹിതം മനസ്സിലാക്കൂ.
നിങ്ങളുടെ അധ്വാനത്തിന്റെ പണം വഞ്ചകർക്ക് നൽകാതിരിക്കൂ.
അഡ്മിഷൻ കച്ചവടത്തിലെ നെല്ലും പതിരും തിരിച്ചറിയുക .

ഒരു തലമുറയുടെ ഭാവി സംരക്ഷിക്കാൻ…
വിവരാവകാശ പ്രവർത്തകൻ എം. കെ. തോമസ് അവതരിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ നമുക്ക് അഴിമതിയുടെ വേരുകൾ അറുക്കാം. വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നവർക്കെതിരെയുള്ള ഒരു സത്യപരിശോധനാ പ്രസ്ഥാനമാണിത്.
“രക്ഷിതാക്കൾ വഞ്ചിക്കപ്പെടരുത്, വിദ്യാർത്ഥികളുടെ ഭാവി തകർക്കരുത്. സത്യം തെളിയട്ടെ — സംവിധാനങ്ങൾ ശുദ്ധമാകട്ടെ!”
ശ്രദ്ധിക്കുക:
നിങ്ങളുടെ കുട്ടിക്ക് പ്രീ-ബുക്കിംഗ് ഇല്ലാതെ അഡ്മിഷൻ ലഭിക്കില്ലെന്ന് രേഖാമൂലം തെളിയിച്ചാൽ , നിയമ പരമായി പിന്നീട് ഫീസ് കൂട്ടിയാൽ അല്ലെങ്കിൽ ഞാൻ നൽകുന്ന വിവരങ്ങൾ വ്യാജമാണെന്ന് ബോധ്യപ്പെടുത്തിയാൽ ഈ സമ്മാനത്തുക നിങ്ങൾക്ക് ഉറപ്പാക്കാം.
സത്യം കണ്ടെത്തൂ… വഞ്ചനയിൽ നിന്ന് രക്ഷിക്കൂ!
📞 സഹായത്തിനായി വിളിക്കുക: 8301967353
കൂടുതൽ വിശദമായ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/@EduWatch2.0
