മിഷൻ 670 കർണാടക നഴ്സിംഗ് അഡ്മിഷൻ സുതാര്യത ചാലഞ്ച് (₹10 ലക്ഷം വരെ പാരിതോഷികം. )

മിഷൻ 670 കർണാടക നഴ്സിംഗ് അഡ്മിഷൻ സുതാര്യത ചാലഞ്ച് (₹10 ലക്ഷം വരെ പാരിതോഷികം. )

മിഷൻ 670
കർണാടക നഴ്സിംഗ് അഡ്മിഷൻ സുതാര്യത ചാലഞ്ച്
(₹10 ലക്ഷം വരെ പാരിതോഷികം.)

ചാലഞ്ചിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക .

https://whatsapp.com/channel/0029VaGHoRL0wak1Fhjp4d1N

അഡ്മിഷൻ കോളുകൾ വരുന്നു…?
“Seat block ചെയ്യണം…”
“ഇന്ന് തന്നെ advance കൊടുക്കണം…”

ഇത് സത്യമാണോ? സമ്മർദ്ദമാണോ?

പൊതുജനങ്ങൾക്കായി ഒരുക്കുന്ന വിവരശേഖരണ ബോധവൽക്കരണ ക്യാമ്പെയ്ൻ ആണ്
മിഷൻ 670 — നഴ്സിംഗ് അഡ്മിഷൻ സുതാര്യത ചാലഞ്ച്

ലക്ഷ്യം (The Mission)

* പ്രീ-ബുക്കിംഗ് എന്ന പേരിൽ നടക്കുന്ന സാമ്പത്തിക സമ്മർദ്ദങ്ങളും ചതിക്കുഴികളും പുറത്തുകൊണ്ടുവരുക
* വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വതന്ത്രമായി തീരുമാനമെടുക്കാൻ സഹായിക്കുക
* കൃത്യമായ വിവരങ്ങൾ തെളിവ് സഹിതം നൽകുന്നവർക്ക് പാരിതോഷികം നൽകുക

പശ്ചാത്തലം:
കർണാടകയിൽ 670-ൽ പരം നഴ്സിംഗ് കോളേജുകളും 50,000-ൽ പരം സീറ്റുകളും നിലവിലുണ്ട്.
ഈ മേഖലയിലെ സുതാര്യത ഉറപ്പാക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്.

ആർക്കെല്ലാം പങ്കെടുക്കാം?

* അഡ്മിഷൻ കോളുകൾ / മെസ്സേജുകൾ ലഭിച്ച വിദ്യാർത്ഥികളും രക്ഷിതാക്കളും
* അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ശേഖരിക്കാൻ താൽപ്പര്യമുള്ള ഏവരും
* നിലവിൽ വിവിധ വർഷങ്ങളിൽ BSc നഴ്സിംഗ് പഠനം തുടരുന്നവർ .

രജിസ്ട്രേഷൻ ഫീസ് ഇല്ല

പങ്കാളിത്ത രീതി

Step 1: ലഭിച്ച കോളിന്റെയോ മെസ്സേജിന്റെയോ തെളിവുകൾ നൽകുക
Step 2: കോളേജിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തെളിവ് സഹിതം മറുപടി നൽകുക
Step 3: പരിശോധനയ്ക്ക് ശേഷം വിജയിയെ തീരുമാനിക്കും

പാരിതോഷികം

₹10 ലക്ഷം വരെ,ഒരാൾക്ക് ₹ 1 ലക്ഷം വീതം പത്തുപേർക്ക് . (തെളിവിന്റെ ഗുണമേന്മയെ ആശ്രയിച്ചിരിക്കുന്നു).

നിബന്ധനകളും വ്യവസ്ഥകളും

* കോളേജ് ഗ്രൂപ്പിംഗ്: 670+ കോളേജുകൾ ഓരോ 10 കോളേജുകൾ വീതം ഗ്രൂപ്പുകളാക്കി വിഭജിച്ചിരിക്കുന്നു
* സ്ഥിരീകരണം: ലഭിച്ച പ്രീ-ബുക്കിംഗ് വിവരങ്ങൾ ഏത് കോളേജിനെക്കുറിച്ചാണെന്ന് ഉറപ്പാക്കണം
* സത്യസന്ധത: വിവരങ്ങൾ തെളിവ് സഹിതമായിരിക്കണം
* പരിശോധന: ഔദ്യോഗിക രേഖകളുമായി താരതമ്യം ചെയ്ത് പരിശോധിക്കും
* അന്തിമ തീരുമാനം: വിജയികളെ തീരുമാനിക്കുന്നതിൽ സംഘാടകർക്കാണ് അന്തിമ അധികാരം
* തീരുമാനം അന്തിമമായിരിക്കും

രജിസ്ട്രേഷൻ
WhatsApp: 8590414921
NB :
ഇത് ഒരു വിവരശേഖരണ ക്യാമ്പെയ്ൻ മാത്രം ആണ് . ഈ പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾക്കു ഞങ്ങളുടെ വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക .

https://whatsapp.com/channel/0029VaGHoRL0wak1Fhjp4d1N