ഈ നഴ്സിംഗ് കോളേജിന് ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിന്റെ അംഗീകാരം കിട്ടുമോ ഇല്ലയോ എന്ന് പ്രഖ്യാപിക്കാൻ എനിക്ക് അധികാരം ഇല്ല . പകരം അത് കിട്ടുമോ ഇല്ലയോ എന്ന് ചില കാര്യങ്ങൾ വിശദമായി പരിശോദിച്ചാൽ നിങ്ങൾക്കു മനസിലാക്കുവാൻ സാധിക്കും. എന്തൊക്കെയാണ് വിശദമായി പരിശോധിക്കേണ്ടത് എന്ന് താഴെ വിവരിക്കുന്നു . എം . കെ .തോമസ് .
തട്ടിക്കൂട്ടി , രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടെയും മറ്റിതര അപെക്സ് ബോഡി കളുടെയും കളങ്കിതരായ ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി ഈ നഴ്സിംഗ് പഠന സ്ഥാപനത്തിൽ വിവധ നഴ്സിംഗ് കോഴ്സുകൾ നടത്തിവരുന്നതായി സൂചനകൾ .
മാനേജ്മെന്റിന്റെയു ഏജന്റുമാരുടെയും മോഹന വാഗ്ദാനങ്ങളിൽ വീണ് അഡ്മിഷൻ കരസ്ഥമാക്കി ഈ വര്ഷം അഡ്മിഷൻ എടുത്തവരും , പോയ വർഷത്തിൽ പഠനം തുടരുന്നവരോടും സഹതാപം മാത്രം .
കൂടുതൽ അറിയുവാൻ ആഗ്രഹം ഉള്ള നിലവിൽ പഠനം തുടരുന്നവരും , ഈ വര്ഷം അഡ്മിഷൻ എടുത്തവരും ആദ്യമേ ഒരു പ്രഥാന വിഷയം ശ്രദിക്കുക . ഈ സ്ഥാപനത്തിൽ 2023 – 24 അധ്യയന വര്ഷം Post Basic BSc (N ) നും MSc (N ) അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ അഡ്മിഷൻ ആപ്പ്രൂവൽ ലിസ്റ്റ് രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല പുറപ്പെടുവിച്ചത്, അവരുടെ പേരും , രെജിസ്റ്റെർ നമ്പറും ഉൾപ്പടെ താഴെ കൊടുത്തിരിക്കുന്നു . ഇത് പരിശോധിക്കുക .
ഇതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും നിലവിൽ ക്യാമ്പസ്സിലോ , ഹൊസ്റ്റലിലോ ഉണ്ടോ എന്ന് പരിശോധിക്കുക . ഇല്ലെങ്കിൽ ഇവരുടെ മുഴുവൻ വിവരങ്ങളും, ഫോട്ടോയും കോളേജ് പ്രിൻസിപ്പാലിനോടോ , മാനേജ്മെന്റുകളോടെ ആവിശ്യപെടുക . ആരെങ്കിലും ഒന്നോ രണ്ടോ മൂന്നോ വിദ്യാർഥികൾ ചിലപ്പോൾ ലീവിന് പോയിരിക്കാം . ഇനി പകുതിയിൽ അധികം വിദ്യാർത്ഥികളെ കാണുന്നില്ല എങ്കിൽ ഒരു കാര്യം തീർച്ചയാക്കുക . ഈ സ്ഥാപനത്തിൽ നിയമ വിരുദ്ദമായി നഴ്സിംഗ് പഠനം തുടരുന്നു . അത് തികച്ചും വലിയ ഒരു കുറ്റകൃത്യം ആണ് . രാജിവെ ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടെയും മറ്റു അപ്പക്സ് ബോഡികളുടെയും നിലവിലുള്ള നിയമങ്ങൾക്കു വിരുദ്ദമാണ് .
നിയമ വിരുദ്ദമായി റെഗുലർ ക്ലാസ്സിൽ കയറാതെ പഠനം തുടരുന്ന വിദ്യാർഥികൾ അറസ്റ്റിൽ ആകുവാനും , ഈ നഴ്സിംഗ് കോളേജിന്റെ അംഗീകാരം നഷ്ടപെടുവാനും സാദ്യത കൂടുതൽ ആണ് . അങ്ങനെ സംഭവിക്കുന്നത് BSc നഴ്സിങ്ങിന് പഠനം തുടരുന്നവരുടെയും , ഈ വര്ഷം അഡ്മിഷൻ എടുത്തു പഠനം ആരംഭിക്കുന്നവരുടെയും ശോഭനമായ ഭാവിയെ സാരമായി ബാധിക്കും . ഈ വിഷയം ഇത്രെയും വേഗം രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല അധികൃതരെ അറിയിക്കുക . ഒപ്പം ഈ വിവരം 8848098218 എന്ന നമ്പറിലേക്കും വാട്സ് ആപ്പ് ചെയ്യുക .
Post Basic BSc (N ) നും MSc (N ) തുടങ്ങിയ കോഴ്സുകൾ റെഗുലർ ക്ലാസ്സിൽ പഠിക്കാതെ ഡിസ്റ്റൻസ് ആയോ കറസ്പോണ്ടൻസ് ആയോ പഠിക്കുന്നത് നിയമ വിരുധം ആണ് എന്നുള്ള ഒരു വിവരം രാജീവ് ഗാന്ധി ആരോഗ്യ സർവളകലാശാല അവരുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ മുൻപ് പ്രസിദ്ധികരിച്ചിരുന്നു .
ആയതു ഈ നഴ്സിംഗ് കോളേജ് മാനേജ്മെന്റും മറ്റു ചില മാനേജ്മെന്റും സർവകലാശാലയിൽ സമ്മർദം ചെലുത്തി അത് അവിടെ നിന്നും മാറ്റിയതായാണ് സൂചനകൾ . ഈ നഴ്സിംഗ് കോളേജിന് ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിന്റെ അംഗീകാരം കിട്ടുമോ ഇല്ലയോ എന്നുള്ള കൂടുതൽ പരിശോധന നിങ്ങൾ എങ്ങനെ തുടരണം എന്നുള്ള മറ്റു മാർഗ്ഗ നിർദേശങ്ങൾ തുടർന്ന് നൽകുന്നത് ആയിരിക്കും .