രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല അധികൃതർ കണ്ണിനു കാഴ്ച ഇല്ലാത്ത കുരുടന്മാരോ ?

രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല അധികൃതർ കണ്ണിനു കാഴ്ച ഇല്ലാത്ത കുരുടന്മാരോ ?

യാതൊരു പരിശോധനകളും ഇല്ലാതെ ഈ സർവ്വകലാശാല , 2024 – 25 ൽ ബി എസ് സി നഴ്സിംഗ് പഠന സ്ഥാപനങ്ങൾക്കു അംഗീകാരം പുതുക്കി നൽകിയതിൽ വൻ അഴിമതി എന്ന് സൂചനകൾ . ഞെട്ടിക്കുന്ന വൻ വെളിപ്പെടുത്തലുമായി വിവരാവകാശ പ്രവർത്തകൻ എം .കെ .തോമസിന്റെ ലൈവ് സെമിനാര് 2024 ഒക്‌ടോബർ 28 ,  തിങ്കളാഴ്ച 3 പി എം നു . പങ്കെടുക്കാൻ താല്പര്യ ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകുക .
https://chat.whatsapp.com/GisMf7wFyWR8kjONbHGpwd

ഉന്നത യോഗ്യതയുള്ള രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ , റെജിസ്ട്രർ, സിണ്ടിക്കേറ്റ് അന്ഗങ്ങൾ മുതലായവർ സംശയത്തിന്റെ നിഴലിൽ .

യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ഒരു കെട്ടിടത്തിൽ മൂന്നും, നാലും നഴ്സിംഗ് പഠന സ്ഥാപനങ്ങൾ ? ഈ സ്ഥാപനത്തിലെ യോഗ്യരായ അദ്ധ്യാപകർ എവിടെ ? നിയമ പരമായ ക്ലിനിക്കൽ സംവിധാനങ്ങൾ എവിടെ ? ജനറൽ നഴ്സിംഗ് , ബി എസ് സി നഴ്സിംഗ് മുതലായവയുടെ വ്യത്യാസം എന്ത് എന്ന് പോലും അറിയാതെ നഴ്സിംഗ് പഠനം മാത്രം സ്വപനം കണ്ടുകൊണ്ടു പഠനത്തിനായി എത്തിച്ചേരുന്ന പാവം വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ചൂക്ഷണം ചെയ്യുവാൻ കുപ്രസിദ്ധരായ ചില മാനേജ്‌മെന്റുകൾക്ക് കുട പിടിക്കുന്നു ഈ സർവ്വകലാശാല . മാനേജ്മെന്റുകളുടെയും ഏജന്റുമാരുടെയും തട്ടിപ്പുകൾ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ തോക്കു ചുണ്ടി ഭയപെടുത്തുക , റൂമിൽ പൂട്ടിയിട്ടു മര്ദിക്കുക , കൊന്നു കെട്ടിത്തൂക്കിയിട്ടു ആത്മഹ്ത്യ എന്ന് വരുത്തി തീർക്കുക, നിയമ വിരുദ്ദമായി കൂടുതൽ ഫീസ് ഈടാക്കി ജനങ്ങളെ കൊള്ള അടിക്കുക എന്ന് തുടങ്ങി നീളുന്നു ഇവരുടെ പീഡനങ്ങൾ . വിദ്യാർത്ഥികളുടെ ജീവനും രക്ഷിതാക്കളുടെ പണത്തിനും യാതൊരു വിലയും നൽകാതെ ഈ കൂട്ടരുടെ പീഡനങ്ങൾ ഇനിയും നിങ്ങൾ സഹിക്കണോ ? അധികാരികൾ കണ്ണ് തുറക്കണോ? സമാധാന പരമായ അന്തിരക്ഷത്തിൽ , ആശങ്കകൾ ഇല്ലാതെ പഠനം നിങ്ങൾക്ക് അനിവാര്യമായ ? തീരുമാനം നിങ്ങൾക്ക് വിടുന്നു . ലൈവ് സെമിനാറിൽ പങ്കെടുക്കുവാൻ തലപര്യം ഉള്ളവർ , കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു , ഗ്രൂപ്പിൽ അംഗമാകുക .