കൈ എത്തും ദൂരത്തു സർക്കാർ സംവിധാനങ്ങൾ നിലനിൽക്കുമ്പോൾ , നഴ്സിംഗ് അഡ്മിഷനുവേണ്ടി, അയൽ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മാനേജ്മെന്റും ഏജന്റുമാരും ചേർന്ന് നടത്തുന്ന അധിക ഫീസ് കൊള്ളയിൽ ചെന്ന് വീഴണോ ?
KEA ( Karnataka Examination Authority ) നടത്തുന്ന എൻട്രൻസ് പരീക്ഷയെ കുറിച്ച് വ്യകതമായ മാർഗ്ഗനിര്ദേശങ്ങൾ ലഭിക്കുവാൻ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/LH68qtUQCbaDUK6Fropsrp
40000 ഓളം സീറ്റിൽ ഒഴിവ്. കർണാടക സർക്കാർ നിശയിച്ച ഫീസ് നിരക്കിൽ , സർക്കാർ മേൽനോട്ടത്തിൽ അഡ്മിഷൻ . പ്രീ ബുക്കിംഗ് ആവിശ്യമില്ല . ഏജന്റുമാരുടെ ഇടപെടൽ ആവിശ്യമില്ല . കർണാടക എക്‌സാമിനേഷൻ അതോറിറ്റി (KEA) യുടെ മേൽനോട്ടത്തിൽ എൻട്രൻസ് പരീക്ഷ നടത്തിപ്പ് . ഉയർന്ന നിലവാരമുള്ള മെഡിക്കൽ കോളേജുകളിൽ BSC നഴ്സിങ്ങിന് സീറ്റുകളിൽ വൻ വർധന . തുടർന്നുവരുന്ന അഡ്മിഷൻ തട്ടിപ്പുകളിൽ നിന്നും സമൂഹത്തിനു മോചനം .
കർണാടക സംസ്ഥാനത്തു BSc നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാൻ എൻട്രൻസ് പരീക്ഷ നിർബന്ധം ആക്കിയ വിവരം എല്ലാവര്ക്കും അറിവുള്ളതാണല്ലോ ? കർണാടക സംസ്ഥാനത്തു നിലവിലുള്ള സീറ്റുകളിൽ 60 ശതമാനം സീറ്റുകളിലേക്ക് എൻട്രൻസ് പരീക്ഷ വഴി മാത്രം അഡ്മിഷൻ. 2025 ലും മാർച്ച് – ഏപ്രിൽ മാസങ്ങളിൽ പ്രസ്തുത എൻട്രൻസ് പരീക്ഷ നടത്തപ്പെടും . 2024 അവസാനം നവംബര് മാസത്തിൽ കർണാടകയിലെ നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ BSC നഴ്സിംഗ് കോഴ്സിന് വളരെയധികം സീറ്റുകൾ വര്ധിപ്പിച്ചിരിക്കുന്നു. ആയതിനാൽ എൻട്രൻസ് പരീക്ഷയിൽ കഴിവ് തെളിയിക്കുന്ന കൂടുതൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിൽ തന്നെ BSC നഴ്സിങ്ങിന് അഡ്മിഷൻ സാധ്യത കൂടുതൽ ആകുന്നു . കൂടാതെ 2023 ൽ കർണാടകയിൽ BSC നഴ്സിങ്ങിന് വർധിപ്പിച്ച ഫീസ് നിരക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള , കർണാടക ഹൈ കോടതിയുടെ പരിഗണയിൽ ഉള്ള പൊതു താല്പര്യ ഹർജിയിൽ നടപടികൾ പുരോഗമിച്ചുകൊണ്ടും ഇരിക്കുന്നു . അങ്ങനെ കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് BSC നഴ്സിംഗ് പഠനത്തിന് കർണാടകയിൽ അനുയോജ്യമായ സാഹചര്യങ്ങൾ ആണ് നിലവിൽ ഉള്ളത്.
ഈ സുവർണാവസരം കേരള സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് പ്രയോജന പെടുത്തുവാൻ ഉപകാര പ്രദമായ നിരവധി മാർഗ്ഗ നിർദേശ പദ്ദതികൾ ആണ് WAPSI ( Welfare Association of Professional Scholars in India ) യും NPUSPTA ( National Pre University Students , Parents & Teacher ‘s Association ) യും ചേർന്ന് കേരളത്തിൽ നടപ്പിലാക്കുന്നത് . കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ താല്പര്യം ഉള്ളവർ ഉടൻ തന്നെ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗങ്ങൾ ആകുക.