“കടക്കു പുറത്തു”. ക്ഷമിക്കണം . ഈ വാക്കുകൾ ഇപ്പോൾ പറയാൻ ഉണ്ടായ സാഹചര്യം പഴയത് അല്ല . ഇത് കഴിഞ്ഞ ദിവസം ഉപരിപഠനത്തിനുള്ള വിദ്യാഭ്യാസ വായ്പ വിഷയം തിരക്കുവാൻ ഒരു നാഷണലൈസ്ഡ് ബാങ്കിൽ ചെന്ന വിദ്യാർത്ഥിയോട് ബാങ്ക് മാനേജർ പറഞ്ഞ മറുപടിയാണ് . ഈ കൊറോണ വ്യാപന കാലത്തു ഈ വാക്കുകൾ ഇനി പലതവണ ബാങ്ക് മാനേജർമാർ ആവര്ത്തിക്കാന് സാധ്യത കാണുന്നു. നിലവിലെ സാഹചര്യം തീർത്തും മോശപെട്ടതാണ് . കൊറോണ വാക്‌സിനേഷൻ എല്ലാവർക്കും ആയില്ല . ബാങ്കുകളിൽ പ്രവേശിക്കാൻ നിബന്ധനകൾ ഉണ്ട് നിലവിൽ . ഈ സാഹചര്യവും വിദ്യാഭ്യാസ വായ്പ അനേഷികൾക്കു ഒരു വിലങ്ങു തടിയാകുന്നു . പല ബാങ്ക് മാനേജർമാരും പ്രതേയികിച്ചു വിദ്യാഭ്യാസ വായ്പ തന്റെ കുടുംബസ്വത്തിൽ നിന്നുമാണ് കൊടുക്കുന്നത് എന്ന് വിശ്വസിക്കുന്നവർ ഈ സഹചര്യം മുതൽ എടുക്കും . എന്ന് കരുതി ഉപരിപഠനം ഉപേഷിക്കാൻ സാധിക്കില്ല . ഈ വസ്തുത കണക്കിലെടുത്തു ഒരു പുതിയ മാർഗം അവതരിപ്പിച്ചു നടപ്പിലാക്കുവാൻ ശ്രമിക്കുകയാണ് future 360 ടീം അംഗങ്ങൾ .
ഇന്ത്യയിലെ ഉപരിപഠനം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രയോജനം ചെയ്‌യും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് . കോവിടിന്റെ വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിനു വിദ്യാഭ്യാസ വായ്പയും , C S R വഴിയുള്ള സ്കോളർഷിപ്പും നേടി എടുക്കുവാൻ എം .കെ തോമസ് ഫൌണ്ടേഷൻ അവതരിപ്പിക്കുന്നതാണ് ഈ നൂനത സംവിധാനം .
കൂടുതൽ വിവരങ്ങൾ നിങ്ങള്ക്ക് ലഭിക്കുവാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു ഞങ്ങൾക്ക് അയച്ചു തരിക . ഞങ്ങളുടെ ടീം നിങ്ങളെ ബന്ധപെടുന്നതായിരിക്കും .
