കർണാടകയിലെ നൂറുകണക്കിന് നഴ്സിംഗ് പഠന സ്ഥാപനങ്ങൾക്കു 2024 -25 അധ്യയന വർഷത്തിൽ INC അംഗീകാരം ഇല്ല ? 

കർണാടകയിലെ നൂറുകണക്കിന് നഴ്സിംഗ് പഠന സ്ഥാപനങ്ങൾക്കു 2024 -25 അധ്യയന വർഷത്തിൽ INC അംഗീകാരം ഇല്ല ? 

ഇനി കിട്ടുമോ ? പുതുക്കിയ  പട്ടിക ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എന്ന് പ്രസിദ്ധികരിക്കും ? കർണാടക നഴ്സിംഗ് മാഫിയയും INC യും തമ്മിൽ അവിശ്വസ്ഥ കൂട്ടുകെട്ടോ ? മുതലായ വിവരങ്ങൾ അറിയുവാൻ താല്പര്യം ഉള്ളവർ മാത്രം   താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങൾ ആകുക . നിബന്ധനകളും വ്യവസ്ഥകളും ബാധകം.

https://chat.whatsapp.com/EHwL3TTmEbC6LN9PKo1MKw

 


https://drive.google.com/file/d/1gxPo15GW64ex-ZhyMkO9SfZNEC1CxEqD/view?usp=sharing

വാർത്ത തുടർന്ന് വായിക്കുന്നതിനുമുൻപ് ലിങ്കിൽ ക്ലിക്ക് ചെയ്തു 2024 ജൂലൈ 15 നു INC പ്രസിദ്ധികരിച്ച കർണാടകയിലെ നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ പുതുക്കിയ പട്ടിക പരിശോധിക്കുക . 74 ആം പേജ് മുതൽ തുടങ്ങുന്നത് കുറെ കോടതി തീരുമാനങ്ങൾ ആണ് . തുടർന്ന് 91 ആം പേജുമുതൽ നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ പേരുകൾ പ്രദർശിപ്പിച്ചിരിക്കുന്നു . നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ ? മനസിലായി എങ്കിൽ ഇനി തുടർന്ന് വാർത്ത വായിക്കേണ്ടതില്ല . കർണാടക നഴ്സിംഗ് മാഫിയയുടെ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തെ കുറിച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങൾഅംഗീകാരം ഇന്ന് കിട്ടും , കിട്ടിക്കൊണ്ടിരിക്കുന്ന , നാളെ കിട്ടും , ഇൻസ്പെക്ഷൻ കഴിഞ്ഞു , ഇനി INC ആവിശ്യമില്ല , NMC ആണ് വേണ്ടത്തുടങ്ങിയവയിൽ  വിശ്വസിക്കുന്ന കേരളത്തിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും  ദയവായി വാർത്ത തുടർന്ന് വായിക്കുകയോ , പരിശോധിക്കുകയോ വേണ്ടതില്ല


INC  അംഗീകാരത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തി അഡ്മിഷൻ കരസ്ഥമാക്കുക. ഇല്ലെങ്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കില്ല . കാരണം കൊണ്ട് അഡ്മിഷൻ റദ്ദു ചെയ്തു സെര്ടിഫിക്കറ്റും , അടച്ച പണവും തിരികെ ചോദിച്ചാൽ നിങ്ങളുടെ ജീവിതം കട്ടപൊകയായിത്തീരും  . കോഴ്സസിന്റെ മുഴുവൻ പണവും ആവിശ്യപെടും . നിയമത്തെ വരെ അഡ്മിഷൻ ഏജന്റുമാരും , മാനേജ്മെന്റും വെല്ലുവിളിക്കും . 2024 -25 അധ്യയന വര്ഷം അയൽ സംസ്ഥാനങ്ങളിൽ നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ കരസ്ഥമാകുന്നവർ പ്രത്യേകം സൂക്ഷിക്കുക

ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിന്റെ അംഗീകാരം ഇല്ലാത്തതുകൊണ്ട് കേരളത്തിലെ നഴ്സിംഗ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന വാർത്തകൾ പരിശോധിക്കുക . ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തെ സംബന്ധിച്ചു പൊതു സമൂഹത്തിന്റെ  ആശങ്കകൾ അകറ്റുവാൻ

https://www.thejasnews.com/sublead/not-recognized-by-nursing-council-of-india-results-of-1500-students-in-24-colleges-were-withheld-232400

https://www.mathrubhumi.com/education/news/nursing-council-recognition-issues-1.9751066

WAPSI യുടെ നേതൃത്വത്തിൽ ഒരു മാർഗ്ഗ നിർദേശ സെമിനാർ 2024 , ഓഗസ്റ്റ് 12 തിങ്കളഴ്ച  2 പിഎം നു കോട്ടയം YMCA ഹാളിൽ വച്ച് നടത്തപ്പെടുന്നു . താല്പര്യമുള്ള എല്ലാവര്ക്കും സ്വാഗതം . വിവരങ്ങൾക്ക് 8848098218