വ്യക്തമായി ഈ പോസ്റ്റ് വായിക്കുക . രണ്ടു മിനിട്ടു വായന . മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക . നിബന്ധനകൾ ബാധകം .
കേരളത്തിലെയും , ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളിലെ ഉപരിപഠന സ്ഥാപനങ്ങളുടെ നിലവാരം , അംഗീകാരം എന്നിവയെ കുറിച്ച് നിങ്ങൾക്കു ആശങ്കയുണ്ടോ ? എങ്കിൽ WAPSI നിങ്ങളുടെ സഹായത്തിന് .
ഉപരിപഠനം കേരളത്തിലായാലും ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളിൽ ആയാലും ഇന്ന് വളരെ ചിലവേറിയത് ആണ് . ഉപരിപഠനത്തിനു കേരളത്തിൽ അവസരങ്ങൾ കുറവായതിനാൽ പ്ലസ് ടു പഠനം കഴിഞ്ഞു പതിനായിരങ്ങൾ വിവധ സംസ്ഥാനങ്ങളിൽ വിവധ കോഴ്സുകൾക്ക് അഡ്മിഷൻ തേടുന്നു . കേരളത്തിന് വെളിയിലുള്ള ഉപരിപഠന സ്ഥാപനങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളുടെ ലഭ്യത സമൂഹത്തിൽ ഇല്ലാത്തതാകുന്നു . സമൂഹത്തിന്റെ ഈ അജ്ഞത കേരളത്തിലെ അഡ്മിഷൻ ഏജന്റുമാർ മുതലെടുക്കുന്നു . ഇവർ നൽകുന്ന കൃത്യത ഇല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നേടി പഠനം തുടർന്ന് കഴിയുമ്പോൾ മാത്രം ആണ് പലരും ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ മനസിലാക്കുന്നതും തങ്ങൾ കെണിയിൽ വന്നു പോയതെന്നും തിരിച്ചു അറിയുന്നത് . ഇങ്ങനെയുള്ള ചതിക്കുഴിയിൽ വീണ് പോയി പണവും . സെര്ടിഫിക്കറ്റും , ഭാവിയും നഷ്ടപ്പെട്ടവർ ഇന്ന് കേരളത്തിൽ നിരവതിയാണ് . ഉപരിപഠന സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന ജാഗ്രത കുറവു എന്നെ ഇതിനെ പറയുവാൻ കഴിയു .
ഇതിനു പരിഹാരം കാണുന്നതിനായി കേരളത്തിലും , മറ്റിതര സംസ്ഥാനങ്ങളിലും ഉപരിപഠനം തുടരുന്നവർക്കും പഠനം ആഗ്രഹിക്കുന്നവർക്കും വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യക്തമായ വിവരങ്ങൾ , ഇടനിലക്കാർ ഇല്ലാതെ വിവധ കോഴ്സുകൾക്ക് അംഗീകാരങ്ങൾ നൽകുന്ന യൂണിവേഴ്സിറ്റികൾ , മറ്റു അപെക്സ് ബോഡികളിൽ നിന്നും നേരിട്ട് വിവരാവകാശ നിയമം 2005 ലൂടെ ശേഖരിച്ചു ആവിശ്യകർക്കു 0നൽകുന്നു.
നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ഇനി പറയുന്നവയാണ് .
- സ്ഥാപനങ്ങളുടെ പൂർണ വിവരങ്ങൾ – ട്രസ്റ്റ് , സൊസൈറ്റി എന്നിവയെ കുറിച്ച് .
- വിവിധ അംഗീകാരങ്ങളുടെ വിവരങ്ങൾ .
- ബിൽഡിംഗ് , മറ്റു അടിസ്ഥാന സൗകര്യങ്ങൾ .
- അദ്ധ്യാപകരെ കുറിച്ച് പൂർണ വിവരങ്ങൾ . .
- ക്ലിനിക്കൽ മറ്റു ട്രെയിനിങ് സൗകര്യങ്ങൾ .
- വിവിധ കോഴ്സുകൾ , അഡ്മിഷന്റെ എണ്ണം .
- വിവധ ഹോസ്റ്റൽ സംവിധാനങ്ങൾ .
- കാമ്പുസുകളിൽ റാഗിങ് നിരോധന സംവിധാനങ്ങൾ തുടങ്ങി യൂണിവേഴ്സിറ്റികൾ , മറ്റിതര അപെക്സ് ബോഡികൾ മുതലായവരുടെ കൈവശം ഉള്ള യഥാർത്ഥ വിവരങ്ങൾ ഔദ്യോഗിക രേഖകളായി നിങ്ങൾക്ക് ലഭ്യമാക്കുന്നു .
നിബന്ധനകൾ: 1 . ഈ പദ്ധതിക്കു Rs .599 /- രേങിസ്ട്രറേൻ നിർബന്ധം . 2 . ഈ രെജിസ്ട്രേഷനിലൂടെ ഒരു വ്യക്തിക്ക് , പഠിച്ചുകൊണ്ടിരിക്കുന്ന , അല്ലെങ്കിൽ അഡ്മിഷൻ എടുക്കുവാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഏതെങ്കിലും ഒരു ഉപരിപഠന സ്ഥാപങ്ങളുടെ വിവരങ്ങൾ ആവിശ്യപ്പെടാം. 3 . യൂണിവേഴ്സിറ്റികൾ , മറ്റിതര അപെക്സ് ബോഡികൾ മുതലായവർ നൽകുന്ന വിവരങ്ങൾ മാത്രമേ പങ്കുവയ്ക്കുകയുള്ളു . 4 . രജിസ്റ്റർ ചെയ്തു 30 -40 ദിവസത്തിനുള്ളിൽ മാത്രമേ ആവിശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയുള്ളൂ . 5 . രേങിസ്ട്രറേൻ തുക മടക്കി നൽകില്ല . താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തു രേങിസ്ട്രറേൻ ഫീസ് അടക്കുക .
തുടർന്ന് 8848098218 എന്ന നമ്പറിലേക്ക് നിങ്ങൾക്കു വിവരങ്ങൾ അറിയുവാൻ താല്പര്യം ഉള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് വാട്സ് ആപ് ചെയ്യുക ഒപ്പം തുക അടച്ചതിന്റെ സ്ക്രീൻ ഷോട്ടും അയക്കുക .